IT firm working for TDP in Andhrapradesh stole data of voters in state and Cyberabad Police filed case against the firm
ആന്ധ്രപ്രദേശ് ഗവണ്‍മെന്റ് നിയോഗിച്ച ഐടി കമ്പനിക്കെതിരെ അന്വേഷണവുമായി സൈബെരാബാദ് പോലീസ്. ഐടി കമ്പനിയുടെ ആപ്പ് വഴി സംസ്ഥാനത്തെ വോട്ടേഴ്‌സിന്‍റെ ആധാര്‍, ഇലക്ട്രല്‍ റോള്‍, ഗവണ്‍മെന്റ് പദ്ധതി വിനിയോഗിക്കുന്നവര്‍, തിരഞ്ഞെടുപ്പ് വിവരങ്ങള്‍ എന്നിവ ആപ്പ് ദുരുപയോഗം ചെയ്‌തെന്നാണ് പറയുന്നത്